ഫിൽറ്റർ വെസ്സൽ ഉപയോഗിക്കുന്നതിലൂടെ വെള്ളത്തിൽ നിങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്ക് ശ്വാശത പരിഹാരം
വെള്ളത്തിലെ മഞ്ഞ നിറം നീക്കം ചെയ്യുന്നു
ടൈലുകളിൽ പറ്റിപ്പിടിക്കുന്ന കറ ഇല്ലാതാക്കുന്നു.
വെള്ളത്തിലെ കട്ടിപ്പ് നീക്കം ചെയ്യുന്നു
വെള്ളത്തിലെ ഇരുമ്പ് ചുവ ഇല്ലാതാക്കുന്നു
മുടിഒട്ടിപിടിക്കുന്നത് ഇല്ലാതാക്കുന്നു
വെള്ളം പതയാതിരിക്കുന്നത് ഒഴിവാക്കുന്നു.
വെള്ളത്തിലെ ക്ലോറിന്റെ സാന്നിദ്ധ്യം നീക്കം ചെയ്യുന്നു.
ദുർഗന്ധം ഇല്ലാതാക്കുന്നു.
FAQ
നിങ്ങളുടെ വെള്ളം ടെസ്റ്റ് ചെയ്തതിന് ശേഷമാണ് ഏത് ഫിൽറ്റർ വെക്കണമെന്ന് തീരുമാനിക്കുക. അതിനനുസരിച്ചാണ് ഫിൽറ്റർ വെസ്സൽ വെക്കുന്നതിനുള്ള ചിലവ് നിശ്ചയിക്കുക.
ഉണ്ട്, ഫിൽറ്റർ വെസ്സൽ നിങ്ങളുടെ വീട്ടിലേക്കുള്ള മുഴുവൻ ആവശ്യങ്ങൾക്കുള്ള വെള്ളവും ശുദ്ധീകരിക്കുന്നുണ്ടെങ്കിലും കുടിവെള്ളം ശുദ്ധീകരിക്കണമെങ്കിൽ വാട്ടർ പ്യൂരിഫൈയർ തന്നെ വേണം.
തീർച്ചയായും, വെള്ളത്തിലെ Iron പൂർണ്ണമായും ഫിൽറ്റർ വെസ്സൽ REMOVE ചെയ്യും.
ഫിൽറ്റർ വെസ്സലുകൊണ്ട് മാത്രം ശുദ്ധീകരിച്ച വെള്ളം കുടിക്കാൻ പറ്റില്ല. ഫിൽറ്റർ വെസ്സലിൽ UV,UF,RO പോലുള്ള ഫിൽറ്ററുകളോ ബാക്ടീരിയ REMOVE ചെയ്യുന്ന ഫിൽറ്ററുകളോ Add ചെയ്യുകയാണെങ്കിൽ കുടിക്കാം. വെള്ളത്തിലെ ദുർഗന്ധം, iron, ക്ലോറിൻ ചുവ, മഞ്ഞ നിറം എന്നീ പ്രശ്നങ്ങളാണ് ഫിൽറ്റർ വെസ്സൽ പരിഹരിക്കുന്നത്. വെള്ളത്തിലെ ബാക്ടീരിയ വൈറസുകൾ തുടങ്ങിയവയെ നീക്കം ചെയ്യുന്നില്ല.
ഇല്ല, long lasting ആയിട്ടുള്ള ഫിൽറ്ററുകളാണ് വെസ്സലിന് ഉപയോഗിക്കുക. വെള്ളത്തിന്റെ condition അനുസരിച്ചും maintenance അനുസരിച്ചുമായിരിക്കും ഫിൽറ്റർ change ചെയാണോ എന്ന് തീരുമാനിക്കുക.
About viron
VIRON Water Purifier is the fastest and largest emerging integrated water solution provider, with a dedicated team of young entrepreneurs and Engineering professionals in Kerala. Our Captains and Crew have a passion for what they do to the core, and they possess the competency to design, manufacture, install, and provide services for water purifiers, Water Treatment Plants, RO Plants, RO with coolers, softeners, UV and UF purification systems, and terafil-based water treatment plants for various uses anywhere.
Viron has developed a dream team during these years, and now we are ready to spread all over Kerala. Our head office is in Calicut, and we have more than 20 franchises in Calicut, Malappuram, Palakkad, and Kannur. Our committed teamwork brought home growth and glory within this short span of time.
Come Experience perfection.